"Schoolwiki:എഴുത്തുകളരി/Divyatakwiki16041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
== പഠനാനുബന്ധപ്രവർത്തനങ്ങൾ == | == പഠനാനുബന്ധപ്രവർത്തനങ്ങൾ == | ||
| | | | ||
തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴുത്തുകൂട്ടം" സ്കൂൾതല ശില്പശാല ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിച്ചു. ഗോപിക ടീച്ചർ, അഞ്ജുടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സെഷൻ 11 മണിക്ക് അവസാനിച്ചു. ഒരു ദിവസത്തെ ശില്പശാല ആയിരുന്നു. | |||
{| class="wikitable" | |||
| | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
20:46, 7 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
divya
പഠനാനുബന്ധപ്രവർത്തനങ്ങൾ
|
തൂണേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ "ബഡ്ഡിംഗ് റൈറ്റേഴ്‍സ് വായനകൂട്ടം, എഴുത്തുകൂട്ടം" സ്കൂൾതല ശില്പശാല ഫിബ്രുവരി 4 ന് സ്കൂളിൽ നടന്നു. എച്ച് എം മുഹമ്മദ് റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റംല ടീച്ചർ അധ്യക്ഷത വഹിച്ചു. ഗോപിക ടീച്ചർ, അഞ്ജുടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സെഷൻ 11 മണിക്ക് അവസാനിച്ചു. ഒരു ദിവസത്തെ ശില്പശാല ആയിരുന്നു.
| Sl no. | Name of students | Admission number |
| 1 | AADISH KRISHNA S | 19852 |
| 2 | ABHINYA K T | 19839 |
| 3 | ADIDEV T | 19614 |
| 4 | ADIL KRISHNA VT | 19720 |
| 5 | ADWAITH KK | 19736 |
| 6 | AKSHAY A | 19757 |
| 7 | AMARNATH K P | 19876 |
| 8 | ASHMIYA KRISHNA T K | 19646 |
| 9 | AVANIKA P | 19613 |
| 10 | AVISHNA S | 19609 |
| 11 | DAYA R | 19754 |
| 12 | DEVAPRIYA P | 19846 |
| 13 | DHARMIC DEV V C | 19797 |
| 14 | FATHIMA K | 19025 |
| 15 | FATHIMATH NAFILA | 19125 |
| 16 | GAYAGOURI M S | 19713 |
| 17 | HARICHANDANA AP | 19706 |
| 18 | HARIGOVIND C K | 18982 |
| 19 | LITHUN PRASAD | 19618 |
| 20 | LIYANA RAMESH | 19645 |
| 21 | MITHUL KRISHNA MT | 19916 |
| 22 | MUHAMMED SHAHANAZ N S | 19695 |
| 23 | MUHAMMED SHEFIN K P | 19653 |
| 24 | NIVED KRISHNA K K | 19679 |
| 25 | SAMAJ K ARAVIND | 19699 |
| 26 | SERA S R | 19898 |
| 27 | THEJUS PUTHOLI | 19718 |
| 28 | YADHUKRISHNA M | 19741 |
| ക്രമനമ്പർ | പേര് | |
|---|---|---|
| 1 | ||
| 2 | ||
പ്രിലിമിനറി ക്യാംപ്
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങളായ ദേവദർശ്, അശ്രിൽ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗത്തിൽ പരിശീലനം നേടി.
സ്‍കൂൾ സ്പോർട്സ് ഡെ ഒക്ടോബർ 1 ന് സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾ ആവേശപൂർവ്വം വിവിധ ഇനങ്ങളിൽ പങ്കെടുത്തു.
| Home | 2025-26 |
സ്‍കൂൾ സ്പോർസ് ഡെ ഒക്ടോബർ 1 ന് സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ ഇനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.
കലോത്സവം
സ്കൂൾ കലോത്സവം "തകധിമി" 2024 ഒക്ടോബർ 22 ചൊവ്വാഴ്ച, ശ്രീ. ബിജു ഇരിണാവ് (സിനിമാതാരം, ഏഷ്യാനെറ്റ് മുൻഷി ഫെയിം) ഉദ്ഘാടനം ചെയ്തു.