"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 169: | വരി 169: | ||
ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ സാങ്കേതിക സഹായത്തോടെ പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ നടപ്പിലാക്കുന്ന ഷൈൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും ഹരിതകർമ്മ സേനയുമായി സംവദിച്ചു ഹരിത കർമ്മ സേനയുടെ ദൈനം ദിന പ്രവർത്തങ്ങളായ വാതിൽപ്പടി മാലിന്യ ശേഖരണം, പുനരുപയോഗത്തിനായി തരം തിരിക്കുന്ന പ്രക്രിയകൾ , ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പിലാക്കൽ തുടങ്ങിയ പദ്ധതികൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാലയത്തിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ മാലിന്യ നിർണ്ണയ സർവേയുടെ ഭാഗമായി ശേഖരിച്ച വിവിധ അജൈവ മാലിന്യങ്ങൾ അധ്യാപകരുടെ സഹായത്തോടെ തരം തിരിച്ചു അളവ് രേഖപ്പെടുത്തുകയും പുനരുപയോഗത്തിനായി കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് മാലിന്യസംസ്കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങളെ വിദ്യാർത്ഥികൾ ആദരിക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. | ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ സാങ്കേതിക സഹായത്തോടെ പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ നടപ്പിലാക്കുന്ന ഷൈൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും ഹരിതകർമ്മ സേനയുമായി സംവദിച്ചു ഹരിത കർമ്മ സേനയുടെ ദൈനം ദിന പ്രവർത്തങ്ങളായ വാതിൽപ്പടി മാലിന്യ ശേഖരണം, പുനരുപയോഗത്തിനായി തരം തിരിക്കുന്ന പ്രക്രിയകൾ , ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പിലാക്കൽ തുടങ്ങിയ പദ്ധതികൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാലയത്തിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ മാലിന്യ നിർണ്ണയ സർവേയുടെ ഭാഗമായി ശേഖരിച്ച വിവിധ അജൈവ മാലിന്യങ്ങൾ അധ്യാപകരുടെ സഹായത്തോടെ തരം തിരിച്ചു അളവ് രേഖപ്പെടുത്തുകയും പുനരുപയോഗത്തിനായി കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് മാലിന്യസംസ്കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങളെ വിദ്യാർത്ഥികൾ ആദരിക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. | ||
[[പ്രമാണം:15253 appreciation.jpg|ഇടത്ത്|ലഘുചിത്രം|Appreciation]] | |||