"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
15:13, 1 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി→വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.
| വരി 140: | വരി 140: | ||
== LITTLE KITES == | == LITTLE KITES == | ||
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. | സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. | ||
LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. | |||
ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. | |||
== ക്യാമറ കണ്ണിലൂടെ പെൺകരുത്ത് == | == ക്യാമറ കണ്ണിലൂടെ പെൺകരുത്ത് == | ||
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ പെൺകുട്ടികൾ കൂടി ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു . | പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ പെൺകുട്ടികൾ കൂടി ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രാപ്തരാക്കുന്നു . | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു . | |||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. | ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . | ||
മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. | |||
== സ്കൂൾ കലണ്ടർ == | == സ്കൂൾ കലണ്ടർ == | ||
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു . | 2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു . | |||
== സ്കൂൾ വിക്കി അപ്ഡേഷൻ == | == സ്കൂൾ വിക്കി അപ്ഡേഷൻ == | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്. | |||
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... == | == ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... == | ||
| വരി 164: | വരി 176: | ||
== യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം == | == യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം == | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു . | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. | ||
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു . | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. | സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. | ||
LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. | |||
അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . | |||
സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. | |||
LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. | |||
== ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം == | == ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം == | ||
| വരി 190: | വരി 212: | ||
== '''വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.''' == | == '''വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.''' == | ||
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം. വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും ചെയ്തു . കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്. | കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് . | ||
പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം. വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. | |||
ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും ചെയ്തു . | |||
കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്. | |||
== ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി == | == ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി == | ||