"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 267: വരി 267:
== ഫ്യൂച്ചർ ചാമ്പ്യൻ  സ്പോർട്ട്സ് ഡേ ==
== ഫ്യൂച്ചർ ചാമ്പ്യൻ  സ്പോർട്ട്സ് ഡേ ==
     6/12/24 ന് സ്കൂളിൽ എൽ കെ ജി ,യു കെ ജി വിദ്യാർത്ഥികൾക്ക് കായികമേള നടത്തുകയുണ്ടായി. പരിപാടിയുടെ ലോഗോ പ്രകാശനം ഹാദി മഹൂദ് നിർവ്വഹിച്ചു. കുട്ടികളെ ബ്ലൂ, ഗ്രീൻ, റെഡ് എന്നീ ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് മെഗാമാരത്തോൺ നടത്തി . ഹാദി മഹമൂദ് ദീപശിഖ മുഹമ്മദ് ഷാദിലിന് നൽകി കൊണ്ടാണ് പരിപാടി ആരംഭിച്ചത് . മൂന്ന് ഗ്രൂപ്പുകളുടെയും മാർച്ച് പാസ്റ്റ് നടന്നു . 50 മീറ്റർ റണ്ണിങ്ങ് , സ്റ്റാൻ്റിംഗ് ബോർഡ് ജമ്പ് എന്നീ വാശിയേറിയ മത്സരങ്ങളാണ്  ഗ്രൗണ്ടിൽ നടന്നത്. മത്സര സ്ഥലത്ത് വെച്ച് തന്നെ ഫസ്റ്റ് , സെക്കൻഡ്, തേർഡ് ലഭിച്ച  കുട്ടികൾക്കുള്ള മെഡലുകൾ നൽകുകയും ചെയ്തു.

== ക്രിസ്തുമസ് ആഘോഷം ==
യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം....
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും.
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 20 /12 /24ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഉദഘാടക ഏലിയാമ്മ ടീച്ചറും ഹെഡ്മാസ്റ്റർ സിദിൻ മാഷും കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു.