"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 264: | വരി 264: | ||
9/11/24 ചൊവ്വാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 43 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്രയും പേർ മത്സര രംഗത്തേക്ക് കടന്നു വരാൻ കാരണം. 27 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു കുട്ടികൾക്ക് സൗജന്യ പഠനയാത്ര തുഞ്ചൻപറപ്പിലേക്ക് നിശ്ചയിക്കുകയും ചെയ്തു. | 9/11/24 ചൊവ്വാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 43 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്രയും പേർ മത്സര രംഗത്തേക്ക് കടന്നു വരാൻ കാരണം. 27 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു കുട്ടികൾക്ക് സൗജന്യ പഠനയാത്ര തുഞ്ചൻപറപ്പിലേക്ക് നിശ്ചയിക്കുകയും ചെയ്തു. | ||
== ഫ്യൂച്ചർ ചാമ്പ്യൻ സ്പോർട്ട്സ് ഡേ == | |||
6/12/24 ന് സ്കൂളിൽ എൽ കെ ജി ,യു കെ ജി വിദ്യാർത്ഥികൾക്ക് കായികമേള നടത്തുകയുണ്ടായി. പരിപാടിയുടെ ലോഗോ പ്രകാശനം ഹാദി മഹൂദ് നിർവ്വഹിച്ചു. കുട്ടികളെ ബ്ലൂ, ഗ്രീൻ, റെഡ് എന്നീ ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് മെഗാമാരത്തോൺ നടത്തി . ഹാദി മഹമൂദ് ദീപശിഖ മുഹമ്മദ് ഷാദിലിന് നൽകി കൊണ്ടാണ് പരിപാടി ആരംഭിച്ചത് . മൂന്ന് ഗ്രൂപ്പുകളുടെയും മാർച്ച് പാസ്റ്റ് നടന്നു . 50 മീറ്റർ റണ്ണിങ്ങ് , സ്റ്റാൻ്റിംഗ് ബോർഡ് ജമ്പ് എന്നീ വാശിയേറിയ മത്സരങ്ങളാണ് ഗ്രൗണ്ടിൽ നടന്നത്. മത്സര സ്ഥലത്ത് വെച്ച് തന്നെ ഫസ്റ്റ് , സെക്കൻഡ്, തേർഡ് ലഭിച്ച കുട്ടികൾക്കുള്ള മെഡലുകൾ നൽകുകയും ചെയ്തു. | |||