"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 259: | വരി 259: | ||
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും സെൽവ്വ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും സെൽവ്വ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== പ്രസംഗ മത്സരം == | |||
'''പ്രസംഗികരേ ഇതിലേ''' | |||
9/11/24 ചൊവ്വാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 43 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്രയും പേർ മത്സര രംഗത്തേക്ക് കടന്നു വരാൻ കാരണം. 27 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു കുട്ടികൾക്ക് സൗജന്യ പഠനയാത്ര തുഞ്ചൻപറപ്പിലേക്ക് നിശ്ചയിക്കുകയും ചെയ്തു. | |||