"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:13, 30 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
== പച്ചക്കറിത്തോട്ടം == | |||
[[പ്രമാണം:43018-TVPM-Eco25.jpg|ലഘുചിത്രം|Eco Club]] | |||
ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പ്രവർത്തിച്ച് വരുന്ന തുള്ളി നന സംവിധാനത്തോട് കൂടിയ പച്ചക്കറിത്തോട്ടത്തിലെ, മണ്ണ് അടുത്ത കൃഷിയ്ക്കായി രൂപപ്പെടുത്തുന്നതിന് തുടക്കമായി. പരിപാടി പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തിയ മണ്ണും നീറ്റുകക്കയും ഒരു ഭാഗത്തും ട്രൈക്കോഡർമ്മയും ചാണകവും വേപ്പിൻ പിണ്ണാക്കും കലർന്ന മിശ്രിതം മറ്റൊരു ഭാഗത്തും തയ്യാറാക്കി. 14 ദിവസം ഇവ പരിചരിച്ച ശേഷം ഗ്രോബാഗുകളിലേയ്ക്ക് മാറ്റി പച്ചക്കറി തൈകൾ നടുന്നതാണ്. മണ്ണ് പരിചരണം മുതൽ കൃഷിയുടെ എല്ലാ മേഖലകളും വിദ്യാർത്ഥികൾക്ക് പരിചിതമാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിയ്ക്കുന്നത്. | |||
പ്രസ്തുത പരിപാടിയിൽ പിറ്റിഎ പ്രസിഡൻ്റ് ശ്രീ ഉദയകുമാർ, പിറ്റിഎ വൈസ് പ്രസിഡൻ്റ് ബൈജു ദിവാകർ, മാതൃസംഗമം കൺവീനർ നയന ഷമീർ, സ്റ്റാഫ് സെക്രട്ടറി ഷീജ എസ്, പരിസ്ഥി ക്ലബ് കൺവീനർ രാഹുൽ പി , പരിസ്ഥിതി ക്ലബ് അധ്യാപിക എം എസ് വിനീത ,രക്ഷിതാക്കൾ , പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ ഇവർ പങ്കെടുത്തു. ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് ഫാം സ്കൂളായി പ്രഖ്യാപിച്ച ഈ സ്കൂളിൽ രജിസ്റ്റർ ചെയ്ത 51 കൃഷി കൂട്ടങ്ങൾ പ്രവർത്തിച്ചു വരുന്നു. കുട്ടികർഷക സംഗമം ഉൾപ്പെടെ സാധ്യമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
== സാമൂഹ്യശാസ്ത്ര മേള == | == സാമൂഹ്യശാസ്ത്ര മേള == | ||