"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 241: | വരി 241: | ||
== സ്കൂൾ കായിക മേള == | == സ്കൂൾ കായിക മേള == | ||
19/ 11 / 24 ന് സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികൾക്ക് കായികമേള നടത്തുകയുണ്ടായി.കുട്ടികളെ റെഡ് , ബ്ലൂ ,ഗ്രീൻ എന്നീ ഗ്രൂപ്പുകൾ ആക്കി തിരിക്കുകയും ഈ മൂന്നു ഗ്രൂപ്പുകളുടെ മാർച്ച് പാസ്റ്റോടെയാണ് പരിപാടി ആരംഭിച്ചത് .50 മീറ്റർ റണ്ണിംഗ്, 100 മീറ്റർ റണ്ണിങ് , ലോങ്ങ് ജമ്പ്, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, എന്നീ മത്സരങ്ങൾ നാലുമണിയോടെ പൂർത്തീകരിച്ചു.ബ്ലൂ ഹൗസ് ഒന്നാം സ്ഥാനവും, ഗ്രീൻഹൗസ് രണ്ടാം സ്ഥാനവും, റെഡ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫസ്റ്റ്, സെക്കൻഡ്, തേർഡ് ലഭിച്ച കുട്ടികൾക്കുള്ള മെഡൽ മത്സര സ്ഥലത്ത് വച്ചുതന്നെ ഹെഡ്മാസ്റ്റർ നൽകുകയും ചെയ്തു. | |||
പരിപാടിസ്കൂൾ കായികമേള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ അസ്‌ല ബിൻസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇല്യാസ് ഇ പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി സി സിദിൻ മാഷ് സ്വാഗതവും അശ്വിൻ സുരേഷ് നന്ദിയും രേഖപ്പെടുത്തി. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||