"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25 (മൂലരൂപം കാണുക)
14:30, 30 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി→നൈറ്റ് ക്ലാസ് ആരംഭം
വരി 189: | വരി 189: | ||
SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു. വൈകിട്ട് അഞ്ചുമണി മുതൽ എട്ട് മണിവരെയാണ് ക്ലാസ്. | SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു. വൈകിട്ട് അഞ്ചുമണി മുതൽ എട്ട് മണിവരെയാണ് ക്ലാസ്. | ||
[[പ്രമാണം:23051 night class.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]] | [[പ്രമാണം:23051 night class.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]] | ||
== '''സ്കൂൾ വാർഷികം''' == | |||
ചരിത്ര സംസ്കാര സ്മരണകളുണർത്തുന്ന കരൂപ്പടന്ന സ്കൂളിലെ എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ലൂസി ടോം സിയുടെ യാത്രയയപ്പ് സമ്മേളനവും നൂറ്റിയൊന്നാം വാർഷികാഘോഷവും കെ.ജി വിഭാഗം കോൺവെക്കേഷൻ സെറിമണിയും അംഗൻവാടി ജീവനക്കാർക്കുള്ള ആദരവും 2025 ജനുവരി 24, 25 തീയതികളിൽ വൈകിട്ട് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. |