"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 201: | വരി 201: | ||
== ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി == | == ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി == | ||
22 /8/24 വില്ലൂർ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാടിന്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20,000 രൂപ സമാഹരിച്ചു.റയാഫത്തിൻ, ജൂതി മെഹക് , അജ്ഫാൻ എന്നീ വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യപ്പെട്ടിയുമായി വന്നതും മാതൃകയായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് അധ്യാപിക കെ ഫസീല ടീച്ചർ ,എസ് അശ്വിൻ സുരേഷ് , പി അനുഷ എന്നിവർ നേതൃത്വം നൽകി. | 22 /8/24 വില്ലൂർ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാടിന്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20,000 രൂപ സമാഹരിച്ചു.റയാഫത്തിൻ, ജൂതി മെഹക് , അജ്ഫാൻ എന്നീ വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യപ്പെട്ടിയുമായി വന്നതും മാതൃകയായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് അധ്യാപിക കെ ഫസീല ടീച്ചർ ,എസ് അശ്വിൻ സുരേഷ് , പി അനുഷ എന്നിവർ നേതൃത്വം നൽകി. | ||
== മാതൃകയായി മൂന്ന് വിദ്യാർത്ഥികൾ == | |||
ഒരൊറ്റ രാത്രികൊണ്ട് ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടൽ കുഞ്ഞുമനസ്സുകളിലും വേദനകളേറയാണ് .... | |||
വയനാടിനെ സഹായിക്കണമെന്നും നിങ്ങളാൽ കഴിയുന്ന ചെറിയൊരു സംഭാവന കൊണ്ടുവരണമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ റയാ ഫത്തിൻ 3 A , | |||
അജ്ഫാൻ 3 A | |||
ജ്യൂതി മെഹക് 4 A എന്നിവർ അവരുടെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും തന്ന് മാതൃകയായി | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|ReplyForward | |ReplyForward | ||
|} | |} | ||