"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== പുസ്തകമേള - 2024 ജനുവരി 23, 24 ==
[[പ്രമാണം:Book Festival Poaster.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Book Festival 2025 Photo.jpg|ലഘുചിത്രം]]
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയ‍‍ും ലോഗോസ് ബ‍ുക്സ‍ും സഹകരിച്ച് ജനുവരി 23, 24 തീയതികളിൽ പ‍ുസ്തകമേളയ‍ും വിപണനവ‍ും നടന്നു. PTA പ്രസിഡന്റ് ഒ.കെ സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, ഈ അധ്യയന വർഷം ലിറ്റിൽ കൈറ്റ് ക്ലബ്ബ് നടത്തിയ മ‍ുഴ‍ുവൻ പരിപാടികള‍ുടെയ‍ും
ഡോക്യ‍ുമെന്റേറേഷനായ 'ഇൻഫിനിറ്റ് വിഷൻ - ഇ- പത്രം, ഹെഡ്മാസ്റ്റർ പി.എസ് ബാബ‍ുരാജ് പി.ടി.എ പ്രസിഡന്റിന‍ു നൽകി പ്രകാശനം നടത്തി. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് അഭിലാഷ് AV . PTA വൈസ്  പ്രസിഡന്റ്  മു‍ുസ്തഫ വി എ,SMC ചെയർമാൻ റസാഖ് VT,സ‍ുനിത ഉമ്മർ,വിദ്യാരംഗം കോഡിനേറ്റർ രജനി പി പി ,PTA എക്സിക്യ‍ുട്ടീവ് അംഗം ബിനു എന്നിവർ പങ്കെട‍ുത്തു.
.........................................................................................................................................................................................................................................................................................


== ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024 ==
== ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024 ==