"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052-14052 (സംവാദം | സംഭാവനകൾ)
No edit summary
Sreenavs23 (സംവാദം | സംഭാവനകൾ)
(ചെ.) added Category:14052 using HotCat
വരി 6: വരി 6:

'''കലശപ്പറമ്പ്, കാര്യപ്പറമ്പ്, കോട്ടക്കുന്ന്''' തുടങ്ങിയ സ്ഥലനാമങ്ങൾ ഒരു രാജഭരണത്തിന്റെ തിരുശേഷിപ്പുകളാണ്. കലശകാര്യങ്ങൾ കലശ പ്പറമ്പിലും, കാര്യസ്ഥന്മാരുടെ സംഗമസ്ഥലമായ കാര്യപ്പറമ്പും ഈ ശേഷിപ്പുകളിൽപ്പെടുന്നു. ദൈരവൻ അയ്യനാർ തുടങ്ങിയ  രാജക്കൻമാരുടെയും ഐതിഹ്യങ്ങൾ നിലനിൽക്കുന്നായി കാണാം രാജവംശത്തിന്റെ കോട്ടസ്ഥിതിചെയ്യ്തസ്ഥലം കോട്ട കുന്നായും, കോട്ടതട്ടായും കാണാം. ഭൈരവന്റെ കുന്ന് ഭീരൻ കുന്നായും അക്ക(ചേച്ചി)യുടെ പറമ്പ് ആക്കാംപറമ്പായും , പരിണമപ്പെടാനാണ് സാധ്യത, പഴശ്ശിരാജവംശത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് എലിപ്പറ്റമാളികത്താഴത്ത് എന്ന് സ്ഥല നാമങ്ങൾ കാണാം. ഇന്നത്തെ എലിപ്പറമ്പ് കൊട്ടാരം പ്രദേശങ്ങളിൽ എവിടെയോ ഇത് ഒളിഞ്ഞുകിടക്കുന്നുണ്ടാവാം.

[[വർഗ്ഗം:14052]]