"എം.എം.എച്ച്.എസ്സ്. പന്തലാംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added the details of the panchayath in which the school is located
21002 (സംവാദം | സംഭാവനകൾ)
(ചെ.) details of kannambra panchayat
 
വരി 1: വരി 1:
പാലക്കാട്  ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്'''.  കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്

{| class="wikitable"
|'''ഭൂമിശാസ്ത്ര പ്രാധാന്യം'''
|ഗ്രാമപഞ്ചായത്ത്
|-
|'''രാജ്യം'''
|ഇന്ത്യ
|-
|'''സംസ്ഥാനം'''
|കേരളം
|-
|'''ജില്ല'''
|പാലക്കാട്
|-
|'''വില്ലേജ്'''
|{<nowiki>{{വില്ലേജ്}}</nowiki>
|}
{| class="wikitable"
|'''വിസ്തീർണ്ണം'''
|29.72<small>ചതുരശ്ര കിലോമീറ്റർ</small>
|-
|'''വാർഡുകൾ'''
|<small>എണ്ണം</small>
|-
|'''ജനസംഖ്യ'''
|23570
|-
|'''ജനസാന്ദ്രത'''
|793/<small>ച.കി.മീ</small>
|-
|'''കോഡുകൾ''' • തപാൽ
 • ടെലിഫോൺ
| +
|-
|'''സമയമേഖല'''
|UTC +5:30
|}