"ഗവ. വി എച്ച് എസ് എസ് വെളളാർമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jamshitha M K (സംവാദം | സംഭാവനകൾ)
No edit summary
Lidiyashiju (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
[[പ്രമാണം:15036 school.jpg|Thumb|ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല]]
[[പ്രമാണം:15036 school.jpg|Thumb|ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല]]

പുന്നപ്പുഴയുടെ ഓരം ചേയർന്ന് ചൂരൽമല ഗ്രമത്തിലാമണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.  
പുന്നപ്പുഴയുടെ ഓരം ചേയർന്ന് ചൂരൽമല ഗ്രമത്തിലാമണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.ലക്ഷ്യം സാക്ഷത്കരിക്കുന്നതിന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളും ഹൈടെക് സൗകര്യങ്ങളുമായി കൂടുതൽ കരുത്തോടെ മികവിന്റെ മാതൃകയായി സ്കൂൾ പ്രവർത്തിച്ചു വരുന്നു

== '''ഭൂമി ശാസ്ത്രം'''                ==
== '''ഭൂമി ശാസ്ത്രം'''                ==
[[പ്രമാണം:15036.jpg|Thumb|ഭൂമി ശാസ്ത്രം]]
[[പ്രമാണം:15036.jpg|Thumb|ഭൂമി ശാസ്ത്രം]]
== വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.അട്ടമല, വെള്ളരിമല ,മുണ്ടകൈ എന്നിവയാണ് ചൂരൽമലയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ.മേപ്പാടിയിൽ നിന്നും 13 കി.മീ. അകലെയാണ് ചൂരൽമല സ്ഥിതിചെയ്യുന്നത്. ==