"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പേരിനുപിന്നിൽ എന്ന തലക്കെട്ട് ഉൾപെടുത്തി |
പ്രത്യേകതകൾ എന്ന തലക്കെട്ട് ഉൾപെടുത്തി |
||
| വരി 9: | വരി 9: | ||
== '''പേരിനുപിന്നിൽ''' == | == '''പേരിനുപിന്നിൽ''' == | ||
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു. | ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു. | ||
== പ്രത്യേകതകൾ == | |||
* കേരളത്തിലെ ഏറ്റവും ചെറിയ ജില്ല | |||
* [[പ്രമാണം:വള്ളംകളി ആലപ്പുഴ.jpg|ലഘുചിത്രം|258x258ബിന്ദു|വള്ളംകളി]]ജലോത്സവങ്ങളുടെ നാട് | |||
* കേരളത്തിൽ ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല | |||
* കേരളത്തിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല | |||
* കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല | |||
* കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല | |||
* കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല | |||
* അച്ചടി ഭാഷ ഏകദേശം സംസാരിക്കുന്ന ഓണാട്ടുകര (കായംകുളം,മാവേലിക്കര,ചെങ്ങന്നൂരിലെ ചില ഭാഗങ്ങൾ അമ്പലപ്പുഴയിലെ ചില ഭാഗങ്ങൾ) ഈ ജില്ലയിലാണ് | |||
* മലനിരകളും കുന്നിൻ പ്രദേശങ്ങളും കുറവുള്ള ജില്ല | |||
* കേരളത്തിൽ ആദ്യമായി പോസ്റ്റോഫീസ് വന്ന ജില്ല | |||
* കേരളത്തിൽ ആദ്യമായി ഫിലിം സ്റ്റുഡിയോ വന്ന ജില്ല | |||
* കേരളത്തിൽ ആദ്യമായി കുടുംബശ്രീ വന്ന ജില്ല | |||
* കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് വന്ന ജില്ല | |||
* ഉൾനാടൻ ജല ഗതാഗതത്തിൻറെ ആസ്ഥാനം | |||
* കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽ തിരങ്ങൾ തുമ്പോളി - പുറക്കാട് തീരങ്ങൾ. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||