"മഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
editing
 
FATHIMATHSALMA (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
</p>
</p>
==ഒന്നാം ലോകയുദ്ധവും മഞ്ചേരിനിവാസികളും ==

<p style="text-align:justify">
 
നൂറ് വർഷം പൂർത്തിയാകുന്ന ഒന്നാം ലോകയുദ്ധത്തിൽ മഞ്ചേരിയിൽ ഒരു സ്മാരകമുണ്ട് .ബ്രിട്ടനു വേണ്ടി യുദ്ധഭൂമിയിൽ പോരാടാൻ കടൽ കടന്ന മഞ്ചേരി വില്ലേജിലെ 31പട്ടാളക്കാരാണ് ആയുധമണിഞ്ഞത്.യുദ്ധമുഖത്ത് രണ്ട് പേരുടെ ജീവൻ ബലികഴിച്ചു.ഇക്കാര്യം രേഖപ്പെടുത്തിയ സ്മാരകശില മഞ്ചേരിയിലെ പഴയ താലൂക്ക് കച്ചേരി ഓഫീസായിരുന്ന ഇപ്പോഴത്തെ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ കാണാം.ഒന്നാം ലോകമഹായുദ്ധത്തിൽ മഞ്ചേരിയുടെ പങ്കാളിത്തം തെളിയിക്കുന്ന സ്മാരകമെങ്കിലും പട്ടാളക്കാരുടെ പേരുവിവരങ്ങളൊന്നുമില്ല.ഇന്ത്യയിൽ സംരക്ഷിച്ചു വരുന്ന 500ഓളം യുദ്ധസ്മാരകങ്ങളിലൊന്നാണിത്.ഇന്ത്യയിൽ നിന്നും 10 ലക്ഷം ജവാന്മാർ 1914മുതൽ 19വരെ ബ്രിട്ടനുവേണ്ടി പോരാടിയത് ജർമ്മനിയിലും ഇറാൻ-ഇറാഖ് പ്രവിശ്യയിലും ഫ്രാൻസിലുമായിരുന്നു.മരിച്ചവരോ കാണാതാവുകയോ ചെയ്ത 75000 പേരിൽ മദ്രാസ് റെജിമെന്റിന്റെ ഭാഗമായിരുന്ന 200 ഓളം ജവാന്മാരും ഉൾപ്പെടും.

        ലോകയുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ജവാന്മാർക്ക് മലബാറിൽ ഖിലാഫത്ത് സമരങ്ങളെ നേരിടാനുള്ള ഊഴമായിരുന്നു.തുർക്കി ഖിലാഫത്ത് സംരക്ഷിക്കുമെന്ന വാഗ്ദാനം ബ്രിട്ടൻ ലംഘിക്കുകയും തുർക്കിയെ തകർക്കുകയും  ചെയ്തപ്പോഴാണ് ഖിലാ‍ഫത്ത് പ്രസ്ഥാനം ആരംഭിച്ചത്.യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് മതിയായ ശമ്പളം നൽകാത്തതിലും പരിഭവമുണ്ട‌ായി.പലരും പട്ടാളപ്പണി നിർത്തി.നിർത്തിയവരും ബ്രിട്ടീഷുകാർ നൽകിയ അവരുടെ ആയുധങ്ങളും കലാപത്തിൽ ഉപയോഗപ്പെട്ടിട്ടുണ്ട്.

== തദ്ദേശ സ്ഥാപനങ്ങൾ ==
1200 തദ്ദേശ ഭരണ സ്ഥാപനങ്ങൾ
 
* 941 ഗ്രാമ പഞ്ചായത്തുകൾ
* 152 ബ്ലോക്ക് പഞ്ചായത്തുകൾ ‍
* 14 ജില്ലാ പഞ്ചായത്തുകൾ
* 87 മുനിസിപ്പാലിറ്റികൾ
* 6 മുനിസിപ്പൽ കോർപ്പറേഷനുകൾ
"https://schoolwiki.in/മഞ്ചേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്