"എൽ പി എസ് ഇരുമ്പനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyaku (സംവാദം | സംഭാവനകൾ)
No edit summary
Dhanyaku (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഇരുമ്പനം
== ഇരുമ്പനം ==
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ''ഇരുമ്പനം''.


എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ''ഇരുമ്പനം''. ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്.
==== ഭൂമിശാസ്ത്രം ====
ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു


== പ്രധാന സ്ഥാപനങ്ങൾ ==
=== പ്രധാന സ്ഥാപനങ്ങൾ ===
കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയാണ്  പ്രധാന വ്യവസായ സ്ഥാപനങ്ങൾ.
 
* കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.  
* ഹിന്ദുസ്ഥാൻ പെട്രോളിയം
* ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
* ട്രാക്കോ കേബിൾ കമ്പനി
* ഭാരത് പെട്രോളിയം കമ്പനി  
 
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
* S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
* എൽ.പി.എസ്, ഇരുമ്പനം
* ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
* സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമ
 
==== ആരാധനാലയങ്ങൾ ====
 
* വെട്ടിക്കാവ് ഭഗവതി ക്ഷേത്രം
* തൃക്കത്ര മഹാദേവ ക്ഷേത്രം
* കരീങ്ങച്ചിറ പള്ളി
* മകളിയം ശ്രീരാമസ്വാമി ക്ഷേത്രം
* വള്ളിക്കാവ് ഭഗവതി ക്ഷേത്രം
 
===== ശ്രദ്ധേയരായ വ്യക്തികൾ =====
 
* സഖാവ് : കുടിലിൽ ഭാസ്ക്കരൻ
"https://schoolwiki.in/എൽ_പി_എസ്_ഇരുമ്പനം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്