ജി.എം.യു.പി.എസ്. പള്ളിക്കര (മൂലരൂപം കാണുക)
14:05, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പള്ളിക്കര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12243 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1905 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. , ബേക്കല്‍. പി.ഒ ,കാസർഗോഡ് | ||
| പിന് കോഡ്= | | പിന് കോഡ്= 671316 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04672 272203 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 12243gmupspalllikere@gmail.com.in | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കല്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
വരി 18: | വരി 18: | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 625 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= | ||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
ചരി(തം | |||
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.യു.പി.സ്കൂള്‍ പള്ളിക്കര. 1905ൽ ലോവർ. പ്രൈമറി ആയി ആരംഭിച്ചു. പിന്നീട് അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോൾ സമാന്തര ഇംഗ്ഗീഷ് മീഡിയവും (പീ്പ്രൈമറി വിഭാഗവും (പവര്ത്തിക്കുന്നു. 2012-13 അധ്യയന വര്‍ഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി. 2016-17 വര്‍ഷം (പീപ്രൈമറി ഉൾപ്പെടെ 625 കുട്ടികൾ അധ്യയനം നടത്തുന്നു. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ വിദ്യാലയമാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഭൗതിക സൗകര്യങ്ങൾ | |||
സ്കൂളിന് ഒരേക്കർ സ്ഥലം മാത്രമേയുള്ളൂ. 7 കെട്ടിടങ്ങളിലായി 21 ക്ലാസുകൾ ഉണ്ട്.പ്രീപ്രൈമറി വിഭാഗത്തിന് 1 എല്‍.കെ.ജി 1യു.കെ.ജി എന്നിങ്ങനെ രണ്ട് ശിശു സൌഹൃദ ക്ലാസ് മുറികള്‍ ഉണ്ട്. ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയ്ക്ക് പ്രത്യേകം മുറികളുമുണ്ട്. ഇതിനു പുറമേ മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തിനുണ്ട്. പെണ്‍കുട്ടികള്‍ക്ക് തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും ലഭ്യമാണ്.ടൈൽസു പാകി ഭംഗിയാക്കിയ അടുക്കളയും വിദ്യാലയത്തിൽ നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാഠ്യേതര പ്രവര്‍ത്തനങ്ങൾ | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
പ്രവൃത്തി പരിചയം | |||
തയ്യല്‍ പരിശിലനം | |||
കൌമാര്യ ദീപിക (കൌണ്സിലിംഗ് ക്ലാസ്) | |||
ഹെല്‍ത്ത് ക്ലബ് | |||
ശുചിത്വ സേന | |||
സാന്ത്വനം – പാലിയേറ്റിവ് ക്ലബ് | |||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിന് | *ഗണിത മാഗസിന് | ||
വരി 42: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജ്മെന്റ് | |||
കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്. | |||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ | |||
കെ.പി.രാഘവന് | |||
പി.കെ.കുഞ്ഞബ്ദുള്ള | |||
മുഹമ്മദ് സാലി | |||
വാസുദേവന്‍ | |||
നാരായണന്.പി | |||
പി.വിലാസിനി | |||
എം.പി.രാമചന്ദ്രൻ | |||
എ.പവിത്രന് | |||
പി.ശങ്കരന് നമ്പൂതിരി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങൾ | |||
ചന്ദ്രഗിരി വഴിയുള്ള കാഞ്ഞങ്ങാട് – കാസർഗോഡ് സംസ്ഥാന പാതയിൽ കല്ലിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ വിദ്യാലയത്തിൽ എത്താം |