"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOSNAJAMES (സംവാദം | സംഭാവനകൾ)
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
LITTLEFLOWERKS (സംവാദം | സംഭാവനകൾ)
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
വരി 36: വരി 36:
* സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ
* സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ
* മാരാരി ബീച്ച്
* മാരാരി ബീച്ച്
== പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ==
=== പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ ===
* അർത്തുങ്കൽ പള്ളി
* എടത്വാപള്ളി
* കൃപാസനം
* സെന്റ്. തോമസ് പള്ളി തുമ്പോളി (തുമ്പോളിപ്പള്ളി)
* കോക്കമംഗലം പള്ളി
* പള്ളിപ്പുറം സെന്റ് മേരീസ് പള്ളി
* ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്
* കാദീശാ പള്ളി, കായംകുളം
* ചെന്നിത്തല ഹോറേബ് പള്ളി
* തണ്ണീർമുക്കം തിരുരക്തദേവാലയം
* പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ
* പാദുവാപുരം പള്ളി
* പുത്തൻകാവ് പള്ളി
* മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
* സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം
* സെന്റ്. തോമസ് പള്ളി, തുമ്പോളി
=== പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ ===
* മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം)
* അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം)
* ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം)
* ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്)
* മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം
* മണ്ണാറശ്ശാല നാഗരാജക്ഷേത്രം
* പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര
* കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്
* കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), മാരാരിക്കുളം വടക്ക്
* ചേർത്തല കാർത്യായനി ക്ഷേത്രം
* കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ
* പള്ളിപ്പാട് മണക്കാട്ട്‌ ദേവി ക്ഷേത്രം
* മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം
* വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം
* ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം)
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം