"എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJU S (സംവാദം | സംഭാവനകൾ)
No edit summary
Sukanyakrishnan (സംവാദം | സംഭാവനകൾ)
വരി 15: വരി 15:


===== പ്രമുഖ വ്യക്തികൾ =====
===== പ്രമുഖ വ്യക്തികൾ =====
മാധവ ചാക്യാർ
മാധവ ചാക്യാർ  
 
മാധവ ചാക്യാർ  കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു.
 
പ്രധാന ദേശീയ അന്തർദേശീയ അവാർഡുകളും തുടങ്ങിയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
 
1964 - സംഗീത നാടക അക്കാദമി അവാർഡ്
 
1974 - പത്മശ്രീ
 
1982 - സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
 
1983 - കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്
 
1991 - ഗുരുവായൂർ ദേവസ്വം അവാർഡ്


====== വിദ്യാലയങ്ങൾ ======
====== വിദ്യാലയങ്ങൾ ======