"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 66: | വരി 66: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രകൃതി രമണീയാതയാൽ ചുറ്റപ്പെട്ട വടശ്ശേരിപ്പുറം സ്കൂളിൽ വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||