"ജി.എൽ.പി.എസ് മരുതറോഡ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതരോഡ്. |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്. |
||
| വരി 1: | വരി 1: | ||
= മരുതറോഡ് = | === മരുതറോഡ് === | ||
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്. | |||
== പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്. == | |||
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്. | |||
16:22, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
മരുതറോഡ്
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്.
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്.