"എ.എൽ.പി.എസ്.തെക്കുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
No edit summary
Ali Ak (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
1947 മേയ് 31 ന് അഴകൻകണ്ടത്തിൽ സെയ്‌താലി എന്നവരുടെ മാനേജ്‌മെന്റിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച തെക്കുമ്മല സ്‌കൂൾ കുറഞ്ഞ കാലത്തിനുള്ളിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലായി 10 ഡിവിഷനുള്ള ഒരു സ്‌കൂളായി  ഉയർന്നു.ഇടക്കാലത്തുണ്ടായ ഒരു തീപ്പിടുത്തം സ്കൂളിനെ തളർത്തിയെങ്കിലും മാനേജ്‍മെന്റിന്റെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്‌കൂൾ വീണ്ടും സാധാരണ നിലയിലായി .2024 മേയ് 10-ആം തീയതി  ആധുനികസൗകര്യങ്ങളോടുകൂടി പണികഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്.തെക്കുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്