"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
No edit summary
(വിദ്യാഭ്യാസ സ്ഥാപനങ്ങൾ)
 
വരി 1: വരി 1:
കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.  

'''ഭൂമിശാസ്ത്രം'''  
'''ഭൂമിശാസ്ത്രം'''  
  അങ്കമാലി ടൗണിങ്ങോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കുന്നുകളും കിടങ്ങുകളും ഉള്ളതായിരുന്നു. കുന്നു  കഴിഞ്ഞ് കിടങ്ങുകൾ നിറഞ്ഞ ഊർ ( സ്ഥലം ) എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലപ്പേര് ഉത്ഭവിച്ചിരിക്കുന്നത്. കിടങ്ങുകൾ നിറഞ്ഞ  ഊർ കിടങ്ങൂർ എന്നത് ഈ നാടിന്റെ പേരായി മാറി.

ഇന്ത്യയിലെ ആദ്യത്തെ കർദിനാളായ മാർ ജോസഫ് പാറക്കാട്ടിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത് കിടങ്ങൂർ ആണ്. അങ്കമാലിനോട് ചേർന്ന്  കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് തെക്കേ കിടങ്ങൂർ. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 5 കിലോമീറ്റർ മാത്രം ദൂരമാണ് കിടങ്ങൂരിലേക്ക് ഉള്ളത്. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ തക്ക രീതിയിലുള്ള ക്ഷേത്രങ്ങളും പള്ളികളും ഇവിടെ നിലകൊള്ളുന്നു. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ എന്നതിനെ അനുസ്മരിപ്പിച്ച് സെന്റ് ജോസഫ് വിദ്യാലയം കിടങ്ങൂർ ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
ഇന്ത്യയിലെ ആദ്യത്തെ കർദിനാളായ മാർ ജോസഫ് പാറക്കാട്ടിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത് കിടങ്ങൂർ ആണ്. അങ്കമാലിനോട് ചേർന്ന്  കിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് തെക്കേ കിടങ്ങൂർ. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 5 കിലോമീറ്റർ മാത്രം ദൂരമാണ് കിടങ്ങൂരിലേക്ക് ഉള്ളത്. വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ തക്ക രീതിയിലുള്ള ക്ഷേത്രങ്ങളും പള്ളികളും ഇവിടെ നിലകൊള്ളുന്നു. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ എന്നതിനെ അനുസ്മരിപ്പിച്ച് സെന്റ് ജോസഫ് വിദ്യാലയം കിടങ്ങൂർ ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
 
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
 
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ
 
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കിടങ്ങൂർ എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി വിദ്യാലയം.
 
.ശ്രീഭദ്ര എൽ പി സ്കൂൾ നോർത്ത് കിടങ്ങൂർ
 
സെന്റ് ജോസഫ് ഹൈസ്കൂൾ കിടങ്ങൂർ
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2637891" എന്ന താളിൽനിന്ന് ശേഖരിച്ചത്