"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
പെരിഞ്ഞന്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത് | പെരിഞ്ഞന്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത് | ||
=== <u>കുറ്റിലക്കടവ്</u> === | |||
R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ് എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ് ആയതാണെന്ന് മറ്റൊരാഭിപ്രായം. | R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ് എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ് ആയതാണെന്ന് മറ്റൊരാഭിപ്രായം. | ||