"എ.എം.എൽ.പി.എസ്. കുന്നുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AHSANA (സംവാദം | സംഭാവനകൾ)
AHSANA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= കുന്നുമ്മൽ,മലപ്പുറം =
= കുന്നുമ്മൽ,മലപ്പുറം =
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് കുന്നുമ്മൽ.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് കുന്നുമ്മൽ.
മലപ്പുറം ടൗൺ രണ്ടു ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. ടൗണിന്റെ ഉയർന്ന ഭാഗമായ പ്രദേശമാണ് കുന്നുമ്മൽ എന്നപേരിൽ അറിയപ്പെടുന്നത്. താഴ്ന്ന പ്രദേശം ഡൗൺ ഹിൽ - '''കോട്ടപ്പടി''' എന്നാണ് അറിയപ്പെടുന്നത്
=== പൊതു സ്ഥാപനങ്ങൾ ===
* സഹകരണ ആശുപത്രി
* കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക്‌
* ജില്ലാ കളക്ട്രേറ്റ്
* ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി
* ജില്ലാ രജിസ്ട്രാർ ഓഫീസ്
* ഉപഭോക്തൃ തർക്കപരിഹാര കോടതി
* കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്
* മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം
* ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ആസ്ഥാനം
* എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂൾ
* സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ
* മിഷൻ ആശുപത്രി
* ജില്ലാ ബാങ്ക് ആസ്ഥാനം
* കേരള ഗ്രാമീണ ബാങ്ക് ആസ്ഥാനം
* പാസ്‌പോർട്ട് സേവാ കേന്ദ്രം
* മലപ്പുറം പ്രസ്സ് ക്ലബ്ബ്
* റിപ്പോർട്ടർ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്
* മീഡിയ വൺ മലപ്പുറം ബ്യൂറോ ഓഫീസ്
* ഏഷ്യാനെറ്റ്‌ മലപ്പുറം ബ്യൂറോ ഓഫീസ്
* ട്വന്റി ഫോർ മലപ്പുറം ബ്യൂറോ ഓഫീസ്
* മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ ഓഫീസ്
* ജയ്‌ഹിന്ദ്‌ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്