"മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Afsalrahmanm (സംവാദം | സംഭാവനകൾ)
Afsalrahmanm (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===

* ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി
* ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി - പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ രണ്ട് ഗവണ്മെന്റ് എൽ പി സ്കൂളുകളിൽ ഒന്നാണ് മാവിച്ചേരി ഗവണ്മെന്റ് എൽ പി സ്കൂൾ.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച് നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് വിദ്യാലയം.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:13712-VIDHYAABHYAASASTHAAPANANGAL-GLPSMAVICHERIOLDBUILDING.jpeg|MAVICHERI SCHOOL OLD BUILDING
പ്രമാണം:13712-VIDHYAABHYAASASTHAAPANANGAL-GLPSMAVICHERIOLDBUILDING.jpeg|MAVICHERI SCHOOL OLD BUILDING
</gallery>
</gallery>
* മാവിച്ചേരി അംഗൻവാടി
* മാവിച്ചേരി അംഗൻവാടി - മാവിച്ചേരി ഏഴാം വാർഡിൽ ആണ് സ്തുതി ചെയ്യുന്നത്.ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് പ്രദേശത്തിന്റെ മുഖച്ഛായ ആയി ഈ സ്ഥാപനം മാറുകയാണ്.

==ചിത്രശാല==
==ചിത്രശാല==
വരി 54: വരി 54:
പ്രമാണം:13712-ENTEGRAMAM-VIDHYAABHYAASASTHAPANANGAL-MAVICHERIANGANAVADI.jpeg|MAVICHERI ANGANAVADI
പ്രമാണം:13712-ENTEGRAMAM-VIDHYAABHYAASASTHAPANANGAL-MAVICHERIANGANAVADI.jpeg|MAVICHERI ANGANAVADI
</gallery>
</gallery>
* തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്
* തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് - തളിപ്പറമ്പിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് തളിപ്പറമ്പ കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്.ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.ചെനയന്നൂർ കുറ്റ്യേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:13712-ENTEGRAMAM-GLPSMAVICHERI-TPBAN.jpg|TALIPARAMBACO.OPERATIVE ARTS AND SCIENCE COLLEGE
പ്രമാണം:13712-ENTEGRAMAM-GLPSMAVICHERI-TPBAN.jpg|TALIPARAMBACO.OPERATIVE ARTS AND SCIENCE COLLEGE
</gallery>
</gallery>
* തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
* തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് - തളിപ്പറമ്പിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് തളിപ്പറമ്പ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സുകൾ ആണ് പ്രധാനമായും ഉള്ളത്.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:13712-VIDHYAABHYAASASTHAPANANGAL-TALIPARAMBACOMMERCIALINSTITUTE.jpeg|TALIPARAMBA COMMERCIAL INSTITUTE
പ്രമാണം:13712-VIDHYAABHYAASASTHAPANANGAL-TALIPARAMBACOMMERCIALINSTITUTE.jpeg|TALIPARAMBA COMMERCIAL INSTITUTE
</gallery>
</gallery>
"https://schoolwiki.in/മാവിച്ചേരി_എൽ_പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്