ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Leenaep (സംവാദം | സംഭാവനകൾ)
Leenaep (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' ==
== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' ==

[[പ്രമാണം:13759- Village farm.png|THUMB|എൻ്റെ ഗ്രാമം -കുറ്റ്യേരി]]
[[പ്രമാണം:13759- Village farm.png|thumb|എൻ്റെ ഗ്രാമം -കുറ്റ്യേരി]]

<small>ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്വേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.</small>

13:32, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റ്യേരി

കുറ്റ്യേരി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ

നഗരസഭയിലെ ഒരു സുന്ദരമായ ചെറുഗ്രാമം [[പ്രമാണം:13759ghsk1.jpg}thumb

== ഭൂമിശാസ്‌ത്രം ==

കുറ്റ്യേരി കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റ്യേരി . വെള്ളാവ്, മാവിച്ചേരി, തലോറ, പനങ്ങാട്ടൂർ എന്നീ മിനി വില്ലേജുകളാണ് കുറ്റിയേരിയുടെ ഭാഗങ്ങൾ

പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ.

  • സ്കൂൾ
  • ഹോമിയോ ഡിസ്പെൻസറി
    മൃഗാശുപത്രി
  • ജി എച്ച് എസ് കുറ്റ്യേരി
  • അംഗൻവാടി
  • വായനശാല

ആരാധനാലയങ്ങൾ

  • കുറ്റ്യേരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ്  കുറ്റ്യേരി

എൻ്റെ ഗ്രാമം -കുറ്റ്യേരി

എൻ്റെ ഗ്രാമം -കുറ്റ്യേരി

ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്വേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.

ചിത്രശാല