"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NUHMAN SHIBILI P (സംവാദം | സംഭാവനകൾ)
No edit summary
JYOTHI M (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
=== '''<big>സ്ഥാപനങ്ങൾ</big>''' ===
=== '''<big>സ്ഥാപനങ്ങൾ</big>''' ===
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയി വളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി. പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്. വിദ്യാർത്ഥിളുടെ കൊഴിഞ്ഞ് പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്. ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ, സ്കൂൾ പ്രധാന അധ്യാപകർ, '''PTA''' പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big>

<u>'''<big>ശതാബ്ദി</big>'''</u>
<big>ഒഴൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ്  സ്കൂൾ ആയ ജി. യു.പി .എസ് കരിങ്കപ്പാറ നിലവിൽ വന്നിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്.നൂറാം വാർഷികം "ശതവർണ്ണങ്ങൾ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിക്കുകയും,അതിന്റെ ഉദ്ഘാടനം  2024 ഒക്ടോബർ 5 ന് നടക്കുകുയും ചെയ്തു.</big>
<big>"അറിവിന്റെ ആകാശവീഥികളിൽ...</big>
<big>അണയാത്ത ജ്യോതിസ്സിൻ ജ്വാലകളായ്</big>
<big>കുടമ‍‍ണി കെട്ടിയ അരുവികളൊഴുകും</big>
<big>നാടിൻ അക്ഷര പു‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്യം....</big>
<big>നൂറിൻ നിറവിൽ ആരവമായ്........."</big>
<big>എന്ന "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും അധ്യാപകരുടെയും സേവനത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big>

=== '''<big>സംഗ്രഹം</big>''' ===
=== '''<big>സംഗ്രഹം</big>''' ===