"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15253 (സംവാദം | സംഭാവനകൾ)
No edit summary
15253 (സംവാദം | സംഭാവനകൾ)
No edit summary
വരി 139: വരി 139:

ഇതിനു പരിഹാരമായി  " സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ് " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ . വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിലെ വശങ്ങളിലെ ചെറിയ പോക്കറ്റുകളിൽ ഒന്ന്  സ്കൂളിലേക്ക് ഉള്ള യാത്രാസമയത്ത്  വരുന്ന മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുകയും  പിന്നീട്  സ്കൂളിലോ വീട്ടിലോ  ഒരോ മാലിന്യത്തിനും  പ്രത്യേകം സ്ഥാപിച്ച ബിന്നുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു .  കൃത്യമായി വേർതിരിച്ചു ശേഖരിക്കുന്ന  ഇത്തരം അജൈവ മാലിന്യങ്ങൾ  സമയബന്ധിതമായി ഹരിത കർമ്മ സേനയ്ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്യുന്നതാണ് പദ്ധതി . സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതി  ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു  ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻ ന്റെ സാങ്കേതിക സഹായത്തോടെയാണ്  പടിഞ്ഞാറത്തറ എ യു പി സ്കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്.

{| class="wikitable"
|
{| class="wikitable"
|
=== vidya vs <vidyaarunu@gmail.com> ===
|}
|12:02 PM (1 minute ago)
|}
{| class="wikitable"
|
| rowspan="2" |
|}
{| class="wikitable"
|}
{| class="wikitable"
| colspan="3" |
{| class="wikitable"
|to me
|}
|}
“ ഷൈൻ പദ്ധതിയുടെ ഭാഗമായി മാലിന്യ  സർവേ “
പടിഞ്ഞാറത്തറ :  ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു  ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ  സാങ്കേതിക സഹായത്തോടെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ബൃഹത്ത്  പദ്ധതിയാണ് ഷൈൻ അഥവാ സസ്‌റ്റൈനബിൾ ഹാബിറ്റ് നെക്സ്റ്റ്. പദ്ധതി നടപ്പിലാക്കുന്ന  ആദ്യ വിദ്യാലയം  ആയ   പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ  സ്‌മോൾ പോക്കറ്റ് ഫോർ വേസ്റ്റ് എന്ന പ്രോഗ്രാമിന് ശേഷം നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാം ആണ്  മാലിന്യ സർവ്വേ.
ഗുണമെന്മയുള്ള വിദ്യാഭ്യാസം , മാലിന്യ സംസ്കരണം,  , കാലാവസ്ഥ വ്യതിയാനം , ആരോഗ്യവും ക്ഷേമവും എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുകയും പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ ക്ലാസ്സുകളിലും ഓഫീസിലും അടുക്കളയിലും പരിസരത്തും ദിവസേന വന്നുചേരുന്ന  ജൈവ അജൈവ മാലിന്യങ്ങളുടെ അളവ് ഒരു മാസ കാലയളവിൽ പരിശോധിച്ച് മാലിന്യങ്ങളുടെ ആകെ  അളവ് നിർണ്ണയിക്കുകയും അതിലൂടെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് സമ്പൂർണ്ണ മാലിന്യ സംസ്കരണ വിദ്യാലയമാക്കി മാറ്റുകയും ചെയ്യും.
.അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ  ഭാരവാഹികളും മറ്റു ജനപ്രതിനിധികളും ഒത്ത് ചേർന്ന പരിപാടിയിൽ സർവേയുടെ ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശ്രീമതി ഗിരിജ  നിർവ്വഹിച്ചു.