"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
→എന്റെ ഗ്രാമം: പള്ളിപ്പുറം |
||
| വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
== പള്ളിപ്പുറം ,വൈപ്പിൻ == | |||
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശഗ്രാമമാണ് പള്ളിപ്പുറം .പോർച്ചുഗീസുകാർ നൽകിയ പള്ളിപ്പൊർട്ട് എന്ന നാമം പിന്നീട് പള്ളിപ്പുറം ആയി മാറി.എറണാകുളത്തു നിന്ന് 25 കിലോമീറ്റർ മാറി വൈപ്പിൻ കരയുടെ അതിർത്തി ഗ്രാമമായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിന്റെ കിഴക്കുഭാഗം പെരിയാർ നദിയാലും പടിഞ്ഞാറുഭാഗം അറബിക്കടലാലും ചുറ്റപ്പെട്ടിരിക്കുന്നു .ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക,പള്ളിപ്പുറം കോട്ട ,മുസിരിസ് ബീച്ച് ഇവയെല്ലാം ഈ നാടിനു മുതൽക്കൂട്ടായി നിലകൊള്ളുന്നു.ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗമാണ് മുനമ്പം ഹാർബർ .പോർച്ചുഗീസ് ചരിത്രം പേറുന്ന പള്ളിപ്പുറം കോട്ട 1503 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു പള്ളിപ്പുറത്തിന്റെ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ചതുമാണ് .പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ലോകപ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. | |||