"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
[[പ്രമാണം:പെരിഞ്ഞനം ബീച്ച്2.jpg|ലഘുചിത്രം]] | [[പ്രമാണം:പെരിഞ്ഞനം ബീച്ച്2.jpg|ലഘുചിത്രം]] | ||
2001 ലെ സെൻസസ് പ്രകാരം പെരിഞ്ഞനത്ത് 9375 പുരുഷന്മാരും 10965 സ്ത്രീകളും ഉള്ള 20340 ആണ് ജനസംഖ്യ. | 2001 ലെ സെൻസസ് പ്രകാരം പെരിഞ്ഞനത്ത് 9375 പുരുഷന്മാരും 10965 സ്ത്രീകളും ഉള്ള 20340 ആണ് ജനസംഖ്യ. | ||
'''<u>സ്ഥാനമാനചരിത്രം</u>''' | |||
പെരിഞ്ഞന്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത് | |||
'''<u>കുറ്റിലക്കടവ്</u>''' | |||
R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ് എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ് ആയതാണെന്ന് മറ്റൊരാഭിപ്രായം. | |||
<u>'''വിദ്യാലയം'''</u> | |||
1942 -ൽ പെരിഞ്ഞന്നത് ശ്രീ മാമൻ ചോഹൻ ആദ്യത്തെ ഹൈസ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ മാമൻ ചോഹന്റെ സ്ഥാനം അതുല്യമാണ് | |||