"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
1921-ൽ ഹരിപ്പാടിന് മുനിസിപ്പൽ ടൗൺ പദവി ലഭിച്ചു, എന്നാൽ 1941-ൽ അതിനെ മുനിസിപ്പൽ ഇതര പട്ടണമായി തരംതാഴ്ത്തി. ഒടുവിൽ 1954-ൽ പഞ്ചായത്തായി മാറി. 2015-ൽ ഇത് വീണ്ടും മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ആദ്യ ചെയർപേഴ്സണാണ് പ്രൊഫ.സുധ സുശീലൻ. | 1921-ൽ ഹരിപ്പാടിന് മുനിസിപ്പൽ ടൗൺ പദവി ലഭിച്ചു, എന്നാൽ 1941-ൽ അതിനെ മുനിസിപ്പൽ ഇതര പട്ടണമായി തരംതാഴ്ത്തി. ഒടുവിൽ 1954-ൽ പഞ്ചായത്തായി മാറി. 2015-ൽ ഇത് വീണ്ടും മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ആദ്യ ചെയർപേഴ്സണാണ് പ്രൊഫ.സുധ സുശീലൻ. | ||
ഹരിഗീതപുരത്തിന്റെ മണ്ണിൽ അക്ഷരസുകൃതമായി നിലകൊള്ളുന്ന ഹരിപ്പാട് ഗേൾസ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ എന്ന പെൺ പള്ളിക്കൂടം 160 -ന്റെ നിറവിൽ എത്തി നിൽക്കുന്നു .ഹരിപ്പാടിന്റെ വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക സാമൂഹിക മേഖലയിൽ നിറ സാന്നിധ്യമാണ് ഈ വിദ്യാലയം .ഈ അക്ഷര മുത്തശ്ശിയുടെ വളർച്ചയുടെ പടവുകളിൽ അക്ഷര വെളിച്ചം പകർന്ന് ഈ വിദ്യാലയത്തിൽ നിന്നും തങ്ങളുടെ സേവനകാലം പൂർത്തിയാക്കി പടിയിറങ്ങുന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങും വളരെ ഭംഗിയിൽ നടത്തപ്പെട്ടു . | |||
160 -മത് സ്കൂൾ വാർഷികം ,മികവുത്സവം ,പ്രതിഭാദരം , ഗുരു സമാദരം എന്നിവ 2025 ജനുവരി 11 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെട്ടു .ഈ സമ്മേളനത്തിന്റെ വിശിഷ്ട അതിഥിയായി അഡിഷണൽ ചീഫ് ഇലക്ട്‌റൽ ഓഫീസറും എഴുത്തുകാരിയുമായ ശ്രീമതി ശാർമ്മിള .സി .നായർ പങ്കെടുത്തു . | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||