"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പെരിഞ്ഞനം == ലഘുചിത്രം ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''പെരിഞ്ഞനം''' . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== പെരിഞ്ഞനം == | == പെരിഞ്ഞനം == | ||
[[പ്രമാണം:പെരിഞ്ഞനം ബീച്ച്.jpg|ലഘുചിത്രം]] | [[പ്രമാണം:പെരിഞ്ഞനം ബീച്ച്.jpg|ലഘുചിത്രം]] | ||
<gallery> | |||
/home/kite/Desktop/ente grammam/rmvhs.jpg | |||
</gallery> | |||
ആമുഖം | |||
ഒരു നാടിന്റെ ചരിത്രം അവിടെ ആദ്യമായി അധിവസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്ന് ആരംഭിക്കുന്നു. ചരിത്രം ജനിച്ചതുനുശേഷവും വളരെ കാലം കഴിഞ്ഞിട്ടാണ് ചരിത്രം വരുന്നത് | |||
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''പെരിഞ്ഞനം''' . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ ഒന്നാണിത്. തീരദേശ ഗ്രാമത്തിന് അരകിലോമീറ്റർ വീതിയേ ഉള്ളൂ. ദേശീയപാത 66 പെരിഞ്ഞനം വഴിയാണ് കടന്നുപോകുന്നത്. മതിലകം, പടിയൂർ, കൈപ്പമംഗലം എന്നിവയാണ് സമീപ ഗ്രാമങ്ങൾ. കിഴക്ക് കനോലി കനാലും പടിഞ്ഞാറ് അറേബ്യൻ സമുദ്രവുമാണ് അതിർത്തി . | ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''പെരിഞ്ഞനം''' . കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ ഒന്നാണിത്. തീരദേശ ഗ്രാമത്തിന് അരകിലോമീറ്റർ വീതിയേ ഉള്ളൂ. ദേശീയപാത 66 പെരിഞ്ഞനം വഴിയാണ് കടന്നുപോകുന്നത്. മതിലകം, പടിയൂർ, കൈപ്പമംഗലം എന്നിവയാണ് സമീപ ഗ്രാമങ്ങൾ. കിഴക്ക് കനോലി കനാലും പടിഞ്ഞാറ് അറേബ്യൻ സമുദ്രവുമാണ് അതിർത്തി . | ||
ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന്റെയും തൃക്കണ്ണമതിലകത്തിന്റെയും തൊട്ടുരുമ്മി കിടക്കുന്ന അതിപു രാണമായ സ്ഥലമാണ് പെരിഞ്ഞനം | |||
== പദോൽപ്പത്തി [ തിരുത്തുക ] == | == പദോൽപ്പത്തി [ തിരുത്തുക ] == | ||