"സെന്റ് ജോർജ് എച്ച്. എസ്സ്. പരിയാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിയാരം എന്ന ഗ്രാമത്തിന്റെ ജോഗ്രഫിക് ലൊക്കേഷൻ ചേർത്തു |
വിദ്യാഭ്യാസ പൈതൃകം എന്ന ഉപശീർഷകം നൽകി.ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി. |
||
| വരി 10: | വരി 10: | ||
കൊച്ചി രാജാവ് തന്റെ സഹപത്നിമാരിൽ ഒരാളായ പാർവതി ക്കായി പണികഴിപ്പിച്ച പത്ത് മുറികളുള്ള കോവിലകം പരിയാരത്തെ കാഞ്ഞിരപ്പിള്ളിയിലായിരുന്നു. പത്ത് മുറി കോവിലകമെന്നും കാഞ്ഞിരപ്പിള്ളി കോവിലകമെന്നും അറിയപ്പെട്ട ഇവിടെ രാജാവ് വേനൽക്കാലത്ത് വന്ന് താമസിക്കാറുണ്ടായിരുന്നു. ഭരണകാര്യങ്ങരാജാവ് നിർവഹിച്ചു കൊണ്ടിരുന്നതും ഇവിടെ ഇരുന്ന് കൊണ്ടായിരുന്നു. കൊച്ചി രാജ്യത്ത് ആദ്യം വൈദ്യുതി എത്തിയ സ്ഥലങ്ങളിലൊന്ന് കാഞ്ഞിരപ്പിള്ളിയിലെ കോവിലകമായിരുന്നു. ചന്ദ്രിക പവർ കോർപ്പറേഷൻ എന്ന സ്വകാര്യ സ്ഥാപനമാണ് വൈദ്യുതി എത്തിച്ചത്. | കൊച്ചി രാജാവ് തന്റെ സഹപത്നിമാരിൽ ഒരാളായ പാർവതി ക്കായി പണികഴിപ്പിച്ച പത്ത് മുറികളുള്ള കോവിലകം പരിയാരത്തെ കാഞ്ഞിരപ്പിള്ളിയിലായിരുന്നു. പത്ത് മുറി കോവിലകമെന്നും കാഞ്ഞിരപ്പിള്ളി കോവിലകമെന്നും അറിയപ്പെട്ട ഇവിടെ രാജാവ് വേനൽക്കാലത്ത് വന്ന് താമസിക്കാറുണ്ടായിരുന്നു. ഭരണകാര്യങ്ങരാജാവ് നിർവഹിച്ചു കൊണ്ടിരുന്നതും ഇവിടെ ഇരുന്ന് കൊണ്ടായിരുന്നു. കൊച്ചി രാജ്യത്ത് ആദ്യം വൈദ്യുതി എത്തിയ സ്ഥലങ്ങളിലൊന്ന് കാഞ്ഞിരപ്പിള്ളിയിലെ കോവിലകമായിരുന്നു. ചന്ദ്രിക പവർ കോർപ്പറേഷൻ എന്ന സ്വകാര്യ സ്ഥാപനമാണ് വൈദ്യുതി എത്തിച്ചത്. | ||
കൊച്ചി രാജ്യത്തെ ജയിലറും കൺസർവേറ്ററുമെല്ലാം ആയിരുന്നിട്ടുള്ള ഇംഗ്ലണ്ടുകാരായ കോലഫ് കുടുംബം പരിയാരത്ത് താമസിച്ചിരുന്നു. ആധുനിക പ്ലാന്റേഷനുകൾ പലതും ഉണ്ടാക്കിയത് കോലഫ് കുടുംബാംഗമായ ജോസഫ് കോലഫ് ആയിരുന്നു. 1920 ൽ ജോസഫ് കോലഫ് ആണ് പരിയാരത്ത് ആദ്യമായി കാർ ഉപയോഗിക്കുന്നത്. 1940 ൽ കുറിയേടത്ത് നീലകണ്ഠൻ നമ്പൂതിരിയും കാർ വാങ്ങി. 1940 ൽ തന്നെ നീലകണ്ഠൻ നമ്പൂതിരി ജനറേറ്റർ ഉപയോഗിച്ച് വസതിയിൽ വൈദ്യുത ലൈറ്റുകൾ പ്രകാശിപ്പിച്ചു. | കൊച്ചി രാജ്യത്തെ ജയിലറും കൺസർവേറ്ററുമെല്ലാം ആയിരുന്നിട്ടുള്ള ഇംഗ്ലണ്ടുകാരായ കോലഫ് കുടുംബം പരിയാരത്ത് താമസിച്ചിരുന്നു. ആധുനിക പ്ലാന്റേഷനുകൾ പലതും ഉണ്ടാക്കിയത് കോലഫ് കുടുംബാംഗമായ ജോസഫ് കോലഫ് ആയിരുന്നു. 1920 ൽ ജോസഫ് കോലഫ് ആണ് പരിയാരത്ത് ആദ്യമായി കാർ ഉപയോഗിക്കുന്നത്. 1940 ൽ കുറിയേടത്ത് നീലകണ്ഠൻ നമ്പൂതിരിയും കാർ വാങ്ങി. 1940 ൽ തന്നെ നീലകണ്ഠൻ നമ്പൂതിരി ജനറേറ്റർ ഉപയോഗിച്ച് വസതിയിൽ വൈദ്യുത ലൈറ്റുകൾ പ്രകാശിപ്പിച്ചു. | ||
| വരി 42: | വരി 40: | ||
പരിയാരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടശ്ശേരി 1962 ൽ സ്വതന്ത്ര പഞ്ചായത്തായി. 1977 ൽ കിഴക്കൻ പ്രദേശങ്ങൾ വെറ്റിലപ്പാറ പഞ്ചായത്തായി മാറി. ഇതിന്റെ പേര് ഇപ്പോൾ അതിരപ്പിള്ളി പഞ്ചായത്ത് എന്നാണ്. | പരിയാരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടശ്ശേരി 1962 ൽ സ്വതന്ത്ര പഞ്ചായത്തായി. 1977 ൽ കിഴക്കൻ പ്രദേശങ്ങൾ വെറ്റിലപ്പാറ പഞ്ചായത്തായി മാറി. ഇതിന്റെ പേര് ഇപ്പോൾ അതിരപ്പിള്ളി പഞ്ചായത്ത് എന്നാണ്. | ||
=== വിദ്യാഭ്യാസ പൈതൃകം === | |||
1912 ൽ ആരംഭിച്ച ലോവർ സെക്കന്ററി സ്കൂൾ ആണ് പരിയാരത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എം.കെ.മേനോൻ പരിയാരം സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ചിറപ്പണത്ത് പാലി മാസ്റ്റർ, പി.എസ്. രാമയ്യർ, പി.കെ.പോൾ, കെ.ജെ.ജോസഫ് തുടങ്ങിയവരാണ് ആദ്യത്തെ അദ്ധ്യാപകർ. കൊച്ചി രാജ്യത്തെ തന്നെ ആദ്യ ബാച്ച് അദ്ധ്യാപികമാരിലൊരാളായ എം.ഒ. റോസക്കുട്ടി ടീച്ചർ 1936 ൽ ഇവിടെ അദ്ധ്യാപികയായി. | |||