"ഗവ യു പി എസ് പെരിങ്ങമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||
=== '''<u>ഖമറുദ്ദീൻ</u>''' === | === '''<u>ഡോ.ഖമറുദ്ദീൻ</u>''' === | ||
പ്രമുഖ സസ്യശാസ്ത്രജ്ഞൻ , പരിസ്ഥിതി പ്രവർത്തകൻ , അധ്യാപകൻ .പെരിങ്ങമ്മല എന്ന മനോഹരമായ മലനാടൻ ഗ്രാമ പ്രദേശം , ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമാർന്ന ഭൂപ്രദേശം എന്നപേരിൽ പെരിങ്ങമ്മലയ്ക്ക് UNESCO അംഗീകാരം | പ്രമുഖ സസ്യശാസ്ത്രജ്ഞൻ , പരിസ്ഥിതി പ്രവർത്തകൻ ,ഗവേഷകൻ , നിയമജ്ഞൻ, അധ്യാപകൻ .പെരിങ്ങമ്മല എന്ന മനോഹരമായ മലനാടൻ ഗ്രാമ പ്രദേശം , ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമാർന്ന ഭൂപ്രദേശം എന്നപേരിൽ പെരിങ്ങമ്മലയ്ക്ക് UNESCO അംഗീകാരം കിട്ടിയതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം .പശ്ചിമഘട്ട മലനിരകളിലുൾപ്പെടുന്ന അഗസ്ത്യാർ കൂടവും പൊൻമുടി , ബ്രൈമൂർ വനമേഖലയിലുൾപ്പെടുന്ന വരയാടുകളുടെ കേന്ദ്രമായ വരയാട് മൊട്ടയും , വാമനപുരം നദിയുടെ ഉത്ഭവസ്ഥാനമായ ചെമ്മുഞ്ചി മൊട്ടയുമെല്ലാമുൾപ്പെടുന്ന ഒരപൂർവ്വ കാലാവസ്ഥയും , ഭൂപ്രകൃതിയുമെല്ലാമുൾപ്പെടുന്ന നമ്മുടെ നാടായ പെരിങ്ങമ്മലയെ തിരിച്ചറിഞ്ഞുവെന്നുളളതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . അത്യപൂർവ്വമായ ആവാസവ്യവസ്ഥയെ തകർക്കുന്ന രണ്ടു വികലമായ പദ്ധതികൾക്കെതിരെ നാട്ടുസ്നഹികളെയും പരിസ്ഥിതി പ്രവർത്തകരെയും കോർത്തിണക്കി നിയമപരമായും ശക്തമായ സമരമുറകൾ നടത്തിയും പെരിങ്ങമ്മല എന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം സംരക്ഷിക്കാനിറങ്ങിയ അവദൂതനായിരുന്നു ഇദ്ദേഹം . | ||