"ഗവ.എച്ച്.എസ്. കോഴഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Veenavismaya (സംവാദം | സംഭാവനകൾ)
Veenavismaya (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.എല്ലാ വർഷവും ഫെബ്രുവരി മാസം കോഴഞ്ചേരി മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്

[[പ്രമാണം:38040 Maramon.jpg|പകരം=മാരാമൺ കൺവൻഷൻ|ലഘുചിത്രം|മാരാമൺ കൺവൻഷൻ]]

"https://schoolwiki.in/ഗവ.എച്ച്.എസ്._കോഴഞ്ചേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്