"ഗവ.എച്ച്.എസ്. കോഴഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
== മാരാമൺ കൺവൻഷൻ == | == മാരാമൺ കൺവൻഷൻ == | ||
മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.എല്ലാ വർഷവും ഫെബ്രുവരി മാസം കോഴഞ്ചേരി മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത് | മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.എല്ലാ വർഷവും ഫെബ്രുവരി മാസം കോഴഞ്ചേരി മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത് | ||
[[പ്രമാണം:38040 Maramon.jpg|പകരം=മാരാമൺ കൺവൻഷൻ|ലഘുചിത്രം]] | [[പ്രമാണം:38040 Maramon.jpg|പകരം=മാരാമൺ കൺവൻഷൻ|ലഘുചിത്രം|മാരാമൺ കൺവൻഷൻ]] | ||
| വരി 28: | വരി 26: | ||
കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന '''സെന്റ് തോമസ് കോളേജ്''' മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1953-ലാണ് സ്ഥാപിക്കപ്പെട്ടത്. | കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന '''സെന്റ് തോമസ് കോളേജ്''' മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1953-ലാണ് സ്ഥാപിക്കപ്പെട്ടത്. | ||
[[പ്രമാണം:38040 St.Thomas College.png|ലഘുചിത്രം|സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി]] | |||
*'''ജില്ലാ ആശുപത്രി, കോഴഞ്ചേരി''' | |||
* '''ജില്ലാ ആശുപത്രി, കോഴഞ്ചേരി''' | |||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാന ആരോഗ്യകേന്ദ്രമായ ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിലാണ്. | പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാന ആരോഗ്യകേന്ദ്രമായ ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിലാണ്. | ||
* '''ജി.എച്ച്.എസ്, കോഴഞ്ചേരി''' | * '''ജി.എച്ച്.എസ്, കോഴഞ്ചേരി''' | ||