"ജി.എച്ച്.എസ്.എസ്. പാങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''പാങ്ങ്''' == | == '''പാങ്ങ്''' == | ||
== മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ കുറുവ പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാങ്ങ്.മൂന്ന് ഭാഗവും | == മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ കുറുവ പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാങ്ങ്.മൂന്ന് ഭാഗവും മലകുളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമാണ് പാങ്ങ്.കേരളത്തിൽ തൃശ്ശൂരിനടുത്തും, മണ്ണാർക്കാടിനടുത്തും, കാശ്മീരിൽ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരിൽ സ്ഥലങ്ങളുണ്ട്. == | ||
സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പാങ്ങ് എന്ന പ്രദേശം. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം. വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നതിനാൽ മികച്ച ഗതാഗത സൗകര്യവും പാങ്ങിലുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു.[[പ്രമാണം:18074Pookkalam.jpeg|thumb|മെഗാപൂക്കളം]] | |||
സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു പാങ്ങ് എന്ന പ്രദേശം. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം. | |||
മലപ്പുറം നഗരത്തിൽ നിന്ന് മലപ്പുറം- ചട്ടിപറമ്പ്-പടപ്പറമ്പ് റൂട്ട് വഴി 16കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം-പുഴക്കാട്ടിരി-പടപ്പറമ്പ് | |||
വഴിയും കോട്ടക്കലിൽ നിന്ന് ഇന്ത്യനൂർ- പാങ്ങ് ചെന്നി വഴിയും ഇവിടെയെത്താം.വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നതിനാൽ മികച്ച ഗതാഗത സൗകര്യവും പാങ്ങിലുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു.[[പ്രമാണം:18074Pookkalam.jpeg|thumb|മെഗാപൂക്കളം]] | |||
[[പ്രമാണം:18074Schoollywood.jpeg|thumb|ജി. എച്ച്.എസ് എസ് പാങ്ങിലെ തിയേറ്റർ കവാടം]] | [[പ്രമാണം:18074Schoollywood.jpeg|thumb|ജി. എച്ച്.എസ് എസ് പാങ്ങിലെ തിയേറ്റർ കവാടം]] | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||