"സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
പ്രദേശത്ത് ധാരാളം ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നു. നാലുശ്ശേരികുന്ന് ക്ഷേത്രം പുരാതന ക്ഷേത്രമാണ്. എല്ലാ വർഷവും മീനം മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. കൊന്നാരം ജുമാമസ്ജിദ്, മസ്ജിദുൽ അൻസാർ, തിരുവിഴാംകുന്ന് ജുമാ മസ്ജിദ്, സലഫി മസ്ജിദ്, അമ്പലപ്പാറ ക്രിസ്ത്യൻ ചർച്ച്, അഹമ്മദിയ്യ പള്ളി മുതലായവയും പ്രവർത്തിക്കുന്നു. ഹയാത്തുൽ ഇസ്ലാം മദ്രസ്സ, മമ്പഉൽ ഇസ്ലാം മദ്രസ്സ തുടങ്ങി മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട് മദ്രസകളും പ്രദേശത്തുണ്ട്. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||