"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thajusha V (സംവാദം | സംഭാവനകൾ)
No edit summary
Binithasreejith (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
* വില്ലേജ് ഓഫീസ്  
* വില്ലേജ് ഓഫീസ്  
* പോസ്റ്റ്‌ ഓഫീസ്
* പോസ്റ്റ്‌ ഓഫീസ്
===== '''<u>ഭൂമിശാസ്ത്രം</u>''' =====
ഏറെ സുന്ദരമാർന്ന ഭൂപ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്.നാലുകണ്ടം എന്ന ഈ കൊച്ചു ഗ്രാമത്തിൽ ധാരാളം ശുദ്ധജല സ്രോതസ്സുകളുണ്ട്. ഒട്ടേറെ കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്ന വെള്ളിയാർ പുഴയും ഗ്രാമത്തിന് ഏറെ മാറ്റുകൂട്ടുന്നു.മലയോര മേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടുതന്നെ നല്ല മഴയുടെ ലഭ്യതയും ഇവിടുത്തെ പ്രത്യേകതയാണ്.