"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DILSHAMOL (സംവാദം | സംഭാവനകൾ)
(ചെ.) PRADESAM
Nidhinats (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം  
എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം  


* ഭൂമി ശാസ്ത്രം എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം  
* ഭൂമി ശാസ്ത്രം - എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം
* ഭൂമി ശാസ്ത്രം
* മധ്യകേരളത്തിൽ പഴയ തിരുവിതാംകൂറിന്റെ വടക്കേ അറ്റത്തെ താലൂക്കായ വടക്കൻ പറവൂരിന്റെ ഉത്തരാതിർത്തിയാണ് മൂത്തകുന്നം. പൗരാണിക കേരളത്തിൻറെ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവഞ്ചിക്കുളത്തിന് തെക്ക് പെരിയാർ നദിയുടെ സംഗമസ്ഥാനമായ കൊടുങ്ങല്ലൂർ കായലിന്റെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദീപ സഞ്ചയമാണ് മൂത്തകുന്നം ഉൾപ്പെടുന്ന വടക്കേക്കര വില്ലേജ്