"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പൂജപ്പുര ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== പൂജപ്പുര == | == പൂജപ്പുര == | ||
"തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്. | |||