"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട്  എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ  സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ  ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]]  

=== പ്രമുഖ വ്യക്തികൾ ===
വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്.  തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2632431" എന്ന താളിൽനിന്ന് ശേഖരിച്ചത്