"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= <big>'''ഗ്രാമം'''</big> = | = <big>'''ഗ്രാമം'''</big> = | ||
[[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | [[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | ||
മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു . മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന | മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു . മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾ. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും ഗ്രാമങ്ങൾ പട്ടണങ്ങളുമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻ സാധിക്കും. ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കൽപം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. . അതിവേഗത്തിൽ നഗരവൽകരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുന്നു . | ||
=== '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' === | === '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' === | ||