"ജി.യു.പി.എസ് ചുങ്കക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ച മകാരം മത്തായി ചുങ്കക്കുന്ന് നിവാസിയായിരുന്നു. മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തോടെ പ്രസംഗിക്കുകയും കവിതകൾ എഴുതുകയും ചെയ്തതോടെ നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് മാത്യു കൊട്ടാരത്തിന് മകാരം മത്തായി എന്ന പേര് നൽകിയത്. രണ്ടായിരം വരികളിൽ ആറായിരം മകാരങ്ങൾ ചേർത്ത് 'മാമലയ്ക്ക് മാനഭംഗം' എന്ന ഖണ്ഡകാവ്യം എഴുതിയതോടെ അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരുന്നു. മുഴുവൻ വരികളും മ എന്ന അക്ഷരത്തോടെ തുടങ്ങുന്ന നൂറ്റി എഴുപത്തി ആറു പേജുള്ള മറ്റൊരു പുസ്തകം എഴുതിയതോടെ അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡും ലഭിച്ചു. അർബുദബാധിതനായിരുന്ന അദ്ദേഹം എൺപത്തി നാലാമത്തെ വയസ്സിൽ 2021 മെയ് 5ന് അന്തരിച്ചു. | മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ച മകാരം മത്തായി ചുങ്കക്കുന്ന് നിവാസിയായിരുന്നു. മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തോടെ പ്രസംഗിക്കുകയും കവിതകൾ എഴുതുകയും ചെയ്തതോടെ നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് മാത്യു കൊട്ടാരത്തിന് മകാരം മത്തായി എന്ന പേര് നൽകിയത്. രണ്ടായിരം വരികളിൽ ആറായിരം മകാരങ്ങൾ ചേർത്ത് 'മാമലയ്ക്ക് മാനഭംഗം' എന്ന ഖണ്ഡകാവ്യം എഴുതിയതോടെ അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരുന്നു. മുഴുവൻ വരികളും മ എന്ന അക്ഷരത്തോടെ തുടങ്ങുന്ന നൂറ്റി എഴുപത്തി ആറു പേജുള്ള മറ്റൊരു പുസ്തകം എഴുതിയതോടെ അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡും ലഭിച്ചു. അർബുദബാധിതനായിരുന്ന അദ്ദേഹം എൺപത്തി നാലാമത്തെ വയസ്സിൽ 2021 മെയ് 5ന് അന്തരിച്ചു. | ||
== അവലംബം == | |||