"കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amrithajithin (സംവാദം | സംഭാവനകൾ)
(ചെ.) Details
Smisha (സംവാദം | സംഭാവനകൾ)
(ചെ.) DETAILS
വരി 1: വരി 1:
== '''<big>കടമ്പഴിപ്പുറം</big>''' ==




കടമ്പഴിപ്പുറം
കടമ്പ വൃക്ഷങ്ങളാൽ തിങ്ങി നിന്നിരുന്ന ഈ നാട് <small>കടമ്പഴിപ്പുറം</small> എന്ന പേരിൽ അറിയപ്പെട്ടു . ഗാന്ധിജി ഒരിക്കൽ ഈ ഗ്രാമത്തിലും വിദ്യാലയത്തിലും വരികയുണ്ടായി .പുരാണ ഇതിഹാസങ്ങളിൽ നിറഞ്ഞു നിൽകുന്ന വായില്ലംകുന്ന് അപ്പന്റെ അടുത്തായി ഈ വിദ്യാലയം 70 വര്ഷം പിന്നിട്ട് നിരവധി അനവധി സമർത്ഥരായ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ ലോകത്തിന്റെ നാനാ മേഖലകളിലും വിരാജിക്കുന്നു
 
 
കടമ്പ വൃക്ഷങ്ങളാൽ തിങ്ങി നിന്നിരുന്ന ഈ നാട് കടമ്പഴിപ്പുരം എന്ന പേരിൽ അറിയപ്പെട്ടു . ഗാന്ധിജി ഒരിക്കൽ ഈ ഗ്രാമത്തിലും വിദ്യാലയത്തിലും വരികയുണ്ടായി .പുരാണ ഇതിഹാസങ്ങളിൽ നിറഞ്ഞു നിൽകുന്ന വായില്ലംകുന്ന് അപ്പന്റെ അടുത്തായി ഈ വിദ്യാലയം 70 വര്ഷം പിന്നിട്ട് നിരവധി അനവധി സമർത്ഥരായ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ ലോകത്തിന്റെ നാനാ മേഖലകളിലും വിരാജിക്കുന്നു


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം.പാലക്കാട് നിന്നും ചെറുപ്പുളശ്ശേരി യിലേക്കുള്ള സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം.പാലക്കാട് നിന്നും ചെറുപ്പുളശ്ശേരി യിലേക്കുള്ള സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
വരി 36: വരി 34:
'''*പ്രധാന കാർഷിക വൃത്തികൾ:*'''  
'''*പ്രധാന കാർഷിക വൃത്തികൾ:*'''  


തെങ്ങ് , നെല്ല് , റബ്ബർ, കവുങ്ങ്.<!--visbot  verified-chils->-->
തെങ്ങ് , നെല്ല് , റബ്ബർ, കവുങ്ങ്.
 
==== '''<big><u>കടമ്പഴിപുറത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ</u></big>''' ====
1. '''ഭൗഗോള സ്ഥാനം''':
 
കടമ്പഴിപുറം  കേരളത്തിലെ പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതിചെയ്യുന്നു.
 
2.ജലസ്രോതസ്സുകൾ : കരിമ്പുഴ, കാഞ്ഞിരപ്പുഴ ഡാം, കനാൽ വഴി പ്രദേശത്തിന് ജലസ്രോതസിന്റെ പ്രധാന ഉറവിടമാണ്.
 
3. '''പരിസര ഗ്രാമങ്ങൾ''':
 
കരിമ്പുഴ, പൂക്കോട്ടുകാവ്, അമ്പലപ്പാറ, കാരാകുറിശ്ശി, കേരളശ്ശേരി എന്നിവയാണ് സമീപത്തുള്ള പ്രധാന ഗ്രാമങ്ങൾ.
 
4'''. മേഖലാ പരിസരം''':
 
മണ്ണാർക്കാട് ബ്ലോക്ക് (വടക്ക്), ഒറ്റപാലം ബ്ലോക്ക് (തെക്ക്),  കുഴൽമന്നം ബ്ലോക്ക് (കിഴക്ക്) എന്നിവ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
 
5. '''കാലാവസ്ഥ''' :
 
കടമ്പഴിപ്പുറം സമശീതോഷ്ണ പ്രദേശമാണ് വർഷത്തിൽ കൂടുതലായും വേനൽക്കാലവും മഴക്കാലവും കാണപ്പെടുന്നു.
 
6. '''മലയോര സ്ഥലം:'''
 
പ്രദേശം ചെറിയ മലകൾക്കും താഴ്വരകൾക്കും പ്രശസ്തമാണ്, ഇത് ഇവിടെ ഒരു പ്രകൃതിദത്ത ഭംഗി സൃഷ്ടിക്കുന്നു.
 
7. '''പച്ചപ്പ് നിറഞ്ഞ പ്രദേശം:'''
 
കൃഷി പ്രാധാന്യമുള്ള ഒരു ഗ്രാമപ്രദേശമാണ് കടമ്പഴിപുറം ഇടയ്ക്കിടെയുള്ള കൃഷിയിടങ്ങളും പാടശേഖരങ്ങളും ഇവിടെ കാണാം.<!--visbot  verified-chils->-->