"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nazardsm (സംവാദം | സംഭാവനകൾ)
(ചെ.) നൂറ്റിപ്പത്ത്
Nazardsm (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ സ്കൂളിനെക്കുറിച്ചു|തുടർന്ന് വായിക്കുക]]
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ സ്കൂളിനെക്കുറിച്ചു|തുടർന്ന് വായിക്കുക]]
== ചരിത്രം ==
== ചരിത്രം ==
അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളികൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.  
അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.  
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 3.71 ഏക്കർ വസ്തുവിൽ ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹയർസെക്കൻഡറി ബ്ലോക്കും ഹൈസ്കൂൾ ബ്ലോക്കും വ്യത്യസ്ത ക്യാമ്പസുകളിൽ ആണ്. ഒരു മൂന്നു നില മന്ദിരവും ഒരു രണ്ടു നില മന്ദിരവും ചേർന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് . ഇതിൽ 38 ക്ലാസ് മുറികളാണ് ഉള്ളത്.

"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്_അഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്