"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaseenaam (സംവാദം | സംഭാവനകൾ)
Jaseenaam (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

1901 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 30-ൽ താഴെ കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1925 ലെ കൊച്ചി സർവ്വേയിൽ ഇവിടെ 300 കുടുംബങ്ങൾ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സർവ്വേക്ക് ശേഷമാണ് കാരോർ ദേശത്തിൽ ഉൾപ്പെട്ട നെല്ലിക്കാടുകൾ, അന്നത്തെ മൂപ്പുതമ്പുരാന്റെ അഭ്യർത്ഥന പ്രകാരം കൊച്ചി രാജാവ് സമ്മാനിച്ചത്. ഇതിന്റെ വിദരത്തിൽ നിന്ന് ഊറി വന്ന ഒരു കൊച്ചരുവിയാണ് വരണ്ടു കിടന്നിരുന്ന നമ്മുടെ സംസ്കാരത്തെ നനച്ചത്.

=== നാമകരണം ===
കോതചിറയെന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നത് വ്യക്തമല്ല. കുളം എന്നർത്ഥമുള്ള ചിറയിൽ നിന്നായിരിക്കാം (ഇവിടെ കുളങ്ങൾക്ക് ക്ഷാമമില്ലല്ലോ). ഒരു ഐതിഹ്യത്തെ ആസ്‌പദമാക്കി "കുടയുറച്ചൂർ" എന്നതിൽ നിന്നായിരിക്കാം കോതചിറ ഉത്ഭവിച്ചത്. (കുടയുറച്ചൂർ - കുടച്ചൂർ - കുടച്ചുറ - കുതച്ചുറ - കോതച്ചിറ).
"https://schoolwiki.in/ജി.യു.പി.എസ്.കോതച്ചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്