"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പൂന്താനം ഇല്ലം |
(ചെ.)No edit summary |
||
| വരി 59: | വരി 59: | ||
നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു. | നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു. | ||
= പട്ടിക്കാട്റെയിൽവേ സ്‌റ്റേഷൻ = | |||
[[പ്രമാണം:Screenshot from 2025-01-24 12-07-13.png|ലഘുചിത്രം]] | |||
[[പ്രമാണം:Screenshot from 2025-01-24 12-07-58.png|ലഘുചിത്രം]] | |||
'''പട്ടിക്കാട്'''∙ചുവർചിത്രങ്ങളുടെകൗതുകക്കാഴ്‌ചകൾഒരുക്കി പട്ടിക്കാട് റെയിൽവേസ്‌റ്റേഷൻ. യാത്രക്കാരുടെസ്വീകരണമുറിയുടെചുവരുകളിലുംസ്‌റ്റേഷൻഭിത്തികളിലു വർണഭംഗിവൈവിധ്യമാർന്നചിത്രങ്ങളൊരുക്കിയിട്ടുണ്ട്.മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ളഒരു ഗ്രാമമാണ് പട്ടിക്കാട്.പെരിന്തൽമണ്ണയിൽനിന്ന്അഞ്ച് കിലോമീറ്റർ അകലെ,നിലമ്പൂർവഴിയിലാണ് ഈ ഗ്രാമം.പ്രധാനജംക്ഷൻ ചുങ്കം എന്നറിയപ്പെടുന്നു.നിലമ്പൂർറെയിൽപ്പാത കടന്നു പോകുന്നു. | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||
: | |||